ഇരിങ്ങാലക്കുട : കേരള സാമൂഹിക സുരക്ഷാ മിഷൻ വയോമിത്രം ഇരിങ്ങാലക്കുട നഗരസഭയും ട്രിനിറ്റി കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നടത്തുന്ന സൗജന്യ തിമിര പരിശോധന ക്യാമ്പ് സെപ്റ്റംബർ 16 ചൊവാഴ്ച ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 31കാരുകുളങ്ങര അസീസി കോൺവെൻ്റ് സൗഹൃദ അംഗനവാടിയിൽ വച്ച് കാലത്ത് ഒമ്പതര മുതൽ ഒരു മണി വരെ സംഘടിപ്പിക്കുന്നു. നേത്രരോഗവുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും നടത്തുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

