സൗജന്യ കേൾവി / സംസാരശേഷി പരിശോധന ക്യാമ്പും പഠന വൈകല്യ നിർണയ സ്‌ക്രീനിങ്ങും ഏപ്രിൽ 13 ന്

ഇരിങ്ങാലക്കുട : സൗജന്യ കേൾവി / സംസാരശേഷി പരിശോധന ക്യാമ്പും പഠന വൈകല്യ നിർണയ സ്‌ക്രീനിങ്ങും ഏപ്രിൽ 13 ന് ഇരിങ്ങാലക്കുട മാകെയറിൽ മഹിമ കൗൺസലിംഗ് & സൈക്കോതെറാപ്പി സെന്ററുമായി ചേർന്ന് സംഘടിപ്പിക്കുന്നു. ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട മാകെയറിൽ ആണ് ക്യാമ്പ്. ക്യാമ്പിൽ നടക്കുന്ന സൗജന്യ പരിശോധനകൾ കേൾവി /സംസാരശേഷി പരിശോധന, പഠന വൈകല്യ നിർണയ സ്‌ക്രീനിങ്, ENT & പീഡിയാട്രീഷ്യൻ സൗജന്യ കൺസൾട്ടേഷൻ എന്നിവയാണ് . കൂടാതെ ശ്രവണ സഹായികൾക്ക് 15% ഡിസ്കൗണ്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് & ബുക്കിങ്ങിനായി 90379 33840 ടോൾഫ്രീ 1800 120 3803

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page