നടവരമ്പ് : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃത പ്രചാരണ പരിപാടികളുടെ ഭാഗമായി നടവരമ്പ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യമായി സംസ്കൃത പഠനം ആരംഭിച്ചിരിക്കുന്നു. മുതിർന്നവർക്കായി ശനിയാഴ്ചകളിൽ നടക്കുന്ന ക്ലാസുകളിലേക്ക് പ്രായഭേദമെന്യേ ആർക്കും ചേരാവുന്നതാണ്. താല്പര്യമുള്ളവർ സ്കൂൾ ഓഫീസിലോ താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കൺവീനർ ഡോ. എസ് എൻ മഹേഷ് ബാബു 9846416666
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

