ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം മ്യൂസിയം ആന്റ് ആർക്കൈവ്സ് മൂന്നാം വാർഷിക ആഘോശങ്ങളുടെ ഭാഗമായി രണ്ടാം ദിവസമായ നവംബർ 4 ശനിയാഴ്ച നടക്കുന്ന പരിപാടികൾ
രാവിലെ 9.30 ന് കഥകളിയും ഉണ്ണായിവാരിയരും ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പാരമ്പര്യവും എന്ന പ്രബന്ധം ഡോ. എം.വി. നാരായണൻ അവതരിപ്പിക്കും, അശോകൻ ചരുവിൽ മോഡറേറ്ററായിരിക്കും.
11.00 ന് കൂടിയാട്ടവും ഇരിങ്ങാലക്കുടയും അമ്മന്നൂർ മാധവ ചാക്യാരും എന്ന പ്രബന്ധം വേണുജി അവതരിപ്പിക്കും പ്രൊഫ സാവിത്രി ലക്ഷ്മണൻ മേഡറേറ്ററായിരിക്കും.
ഉച്ചയ്ക്ക് 1.30 ന് കോളേജ് വിദ്യാർത്ഥികൾക്കായി അഖില കേരള ചരിത്ര ക്വിസ് മത്സരം തുടർന്ന് സമാപന സമ്മേളനത്തിൽ സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews