ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ പലിശരഹിത ടൈലറിംഗ് മെഷീൻ ലോൺമേള സംഘടിപ്പിച്ചു. 10 ദിവസം നീണ്ടുനിന്ന ടൈലറിങ് മെഷീൻ പ്രദർശനവും മെഷീൻ വിതരണോദ്ഘാടനവും സംഘം പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് നിർവഹിച്ചു.
സംഘം ഡയറക്ടറും മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ സെക്രട്ടറിയുമായ രവീന്ദ്രൻ കെ, ഡയറക്ടർമാരായ രാമചന്ദ്രൻ പയ്യാക്കൽ, ശോഭാ പി മേനോൻ, ജയലക്ഷ്മി ടി.ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഘം വൈസ് പ്രസിഡണ്ട് ദിനേശ് കുമാർ.കെ സ്വാഗതവും സെക്രട്ടറി പ്രിയ കെ നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews