ശുചിത്വ ഇരിങ്ങാലക്കുടക്കായി കൈകോർത്ത് ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : നഗരസഭ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് മിഷൻ 2.0 യുടെ എന്റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം, മാലിന്യവിമുക്ത കേരളം തുടങ്ങിയ പദ്ധതികളിൽ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വിഎച്ച്എസ്ഇ , എൻ എസ് എസ് വോളണ്ടിയേഴ്സ് പങ്കാളികളായി. പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, സൂരജ് ശങ്കർ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page