താണിശ്ശേരി : വായനാദിനത്തോടനുബന്ധിച്ച് താണിശ്ശേരി എൽ.എഫ്.എൽ.പി സ്കൂളിൽ പ്രധാന അധ്യാപിക വിമി വിൻസൺ വായനദിന സന്ദേശം നൽകുകയും അധ്യാപകയായ രേഷ്മ പി ആർ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. തുടർന്ന് ഈ ഒരു വർഷക്കാലം പുസ്തക പരിചയം, വായനാനുഭവം പങ്കിടൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
വായനാ മരം, വായന പീടിക, എന്നിവ തയ്യാറാക്കിയതു മൂലം കുട്ടികൾക്ക് അക്ഷരങ്ങളെ കൂടുതൽ അടുത്തറിയാനും വായനയോടുള്ള താല്പര്യം ഉണർത്തുവാനും സാധിച്ചു കുട്ടികൾക്കായി സംഘടിപ്പിച്ച കുട്ടിക്കവിത, കഥ, പ്രസംഗം, വ്യവഹാര രൂപം കണ്ടെത്തൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive