ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും അശോകവനികാങ്കം കൂടിയാട്ടം (വലിയ ഉദ്യാനപ്രവേശം ) ഏപ്രിൽ 10,11 ദിവസങ്ങളിൽ തൃശൂർ കഥകളി ക്ലബ്ബിൻ്റെ സഹകരണത്തോടെ തൃശൂർ നാട്യഗൃഹം ബ്ലാക്ക്ബോക്സിൽ അവതരിപ്പിക്കുന്നു

തൃശൂർ കഥകളിക്ലബ്ബിൻ്റെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും അശോകവനികാങ്കം കൂടിയാട്ടം (വലിയ ഉദ്യാനപ്രവേശം ) അവതരിപ്പിക്കുന്നു. ഏപ്രിൽ 10,11 വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6.30 ന് തൃശൂർ കേരള സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹം ബ്ലാക്ബോക്സ‌് ൽ ആണ് അവതരണം.


അഴകിയരാവണനായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ, മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ , കലാമണ്ഡലം രവികുമാർ ഇടക്ക കലാനിലയം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം നിഖിൽ ബാലകൃഷ്ണൻ. താളം ഡോ. അപർണ്ണ നങ്ങ്യാർ ചുട്ടി കലാമണ്ഡലം സതീശൻ. അരങ്ങ്, ദീപസംവിധാനം ശിവൻ വെങ്കിടങ്ങ്. കൂടുതൽ വിവരങ്ങൾക്ക്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page