പാലസ്തീൻ ചിത്രം “ഹാപ്പി ഹോളിഡേയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 12 ന് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ പാലസ്തീൻ ചിത്രം ” ഹാപ്പി ഹോളിഡേയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 12 ന് സ്ക്രീൻ ചെയ്യുന്നു.

സർവകലാശാലയിലെ ആഘോഷത്തിനിടയിൽ കാർ അപകടത്തിൽ പരിക്കേല്ക്കുന്ന പാലസ്തീൻ യുവതി ഫിഫി, ഫിഫിയുടെ മൂത്ത സഹോദരൻ റാമി, ജൂത കാമുകി ഷെർലി, ഫിഫിയുടെയും റാമിയുടെയും മാതാവ് ഹനാൻ എന്നിവരാണ് 124 മിനിറ്റുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. പ്രദർശനം തൃശ്ശൂർ റോഡിൽ മൈജി ഷോറൂമിന് എതിർവശത്തായുള്ള റോട്ടറി ക്ലബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page