
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 16 വരെ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ മാർച്ച് 12 ബുധനാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മാസ് മൂവിസിൽ ഡോക്യുമെന്ററി- ജലമുദ്ര, 12ന് ആൾ വി ഇമാജിൻ ആസ് ലൈറ്റ്. വൈകിട്ട് 6ന് ഓർമ ഹാ ളിൽ ഡോക്യുമെന്ററി- അൺ ടോൾഡ് സ്റ്റോറീസ് ഫ്രം ഗാസ ഫ്രം ഗ്രൗണ്ട് സീറോ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive