ചലച്ചിത്രം : മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ഇറാഖിയൻ ചിത്രം ” ബാഗ്ദാദ് മെസ്സി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 4 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുകയും കടുത്ത മെസ്സി ആരാധകനുമായ ഹമൗദി എന്ന ബാലന് ബാഗ്ദാദിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കാൽ നഷ്ടപ്പെടുന്നു.
ഒറ്റക്കാൽ വച്ച് കൊണ്ടുള്ള ഹമൗദിയുടെ അതിജീവനത്തിൻ്റെ കഥയാണ് 88 മിനിനുള്ള ചിത്രം പറയുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive