യഥാർഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച അമേരിക്കൻ ചിത്രം ” എസ്കേപ്പ് ഫ്രം ജർമ്മനി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധവേളയിൽ ജർമ്മനിയിലെ പള്ളികളിൽ സേവനമനുഷ്ഠിച്ചിരുന്ന 85 മിഷനറിമാർ നാസി ജർമ്മനിയിൽ നിന്നും രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളാണ് 97 മിനിറ്റ് ഉള്ള ചിത്രം പറയുന്നത്. 2024 ലെ ശ്രദ്ധേയമായ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എസ്കേപ്പ് ഫ്രം ജർമ്മനിയുടെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com