ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ദേവാലയം ഇരിങ്ങാലക്കുടയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയക്രമം
ഓശാന ഞായർ 29-03-2026 6:30 a.m ദിവ്യബലി, കുരുത്തോല വെഞ്ചിരിപ്പ്, -കുരുത്തോല പ്രദക്ഷിണം, ദിവ്യബലി തുടരുന്നു, ആശീർവാദം
കുമ്പസാര ദിനം (30,31,01 ദിവസങ്ങളിൽ) രാവിലെ 6.00 a.m മുതൽ 6.25 a.mവരെ രാവിലെ 7.15 am മുതൽ 8.00 a.mവരെ
പെസഹവ്യാഴം (02-04-2026) 6:30 a.m ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യാരാധന, അപ്പം മുറിയ്ക്കൽ.
ദുഃഖവെള്ളി (03-04-2026) 6:30 a.m പീഡാനുഭവ ശുശ്രൂഷ, പരിഹാരപ്രദക്ഷിണം.
വലിയശനി (04-04-2026) 6:30 a.m – ദിവ്യബലി, ജ്ഞാനസ്‌നാന നവീകരണം.
ഉയിർപ്പുതിരുനാൾ (05-04-2026)
ശനിയാഴ്‌ച (04-04-2026) രാത്രി 10.30 p.m – തിരുകർമ്മങ്ങൾ, ദിവ്യബലി
6.30 a.m ദിവ്യബലി (05-04-2026) (അന്നേ ദിവസം 8.15 a.m ദിവ്യബലി ഉണ്ടായിരിക്കുന്നതല്ല)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

