ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിനമായ ബുധനാഴ്ച (ഫെബ്രുവരി 25 ) മാസ് മൂവീസിൽ രാവിലെ 10 ന് ജിയോ ബേബി സംവിധാനം ചെയ്ത ” എബ്ബ് “, ഐ ജി മിനി സംവിധാനം ചെയ്ത ” ആദിസ്നേഹത്തിൻ്റെ വിരുന്ന് മേശ “ എന്നിവയും വൈകീട്ട് 6 ന് റോട്ടറി ക്ലബ് ഹാളിൽ അക്കാദമി നോമിനേഷൻ ലഭിച്ച തായ് വാനീസ് ചിത്രം ” ലെഫ്റ്റ് ഹാൻഡഡ് ഗേൾ ” ഉം പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page