ആയോധന കലാക്ഷേത്രത്തിൽ യോഗ ഫെസ്റ്റ് – 2024 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആയോധന കലാക്ഷേത്രത്തിൽ “യോഗ ഫെസ്റ്റ് – 2024 ” സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇൻസ്പെക്ടർ നൂറുദ്ദീൻ ഉദ്‌ഘാടനം നിർവഹിച്ചു. ഇതോടൊപ്പം മയക്കുമരുന്നിനെതിരായ ബോധവൽക്കരണ ക്ലാസ്സും നടത്തുകയുണ്ടായി.

200 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ അശോകൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാൽ ഗുരുക്കൾ, തപസ്സ് , സഈദ് എന്നിവർ സംസാരിച്ചു. ചന്ദ്രൻ തൃക്കൂർ സ്വാഗതവും സുജിത്ത് കെ എസ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page