2024ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് റൊമാൻസ് ചിത്രമാണ് തകാഹിരോ മിക്കി എഴുതി സംവിധാനം ചെയ്ത ഡ്രോയിംഗ്ക്ലോസർ”. ജീവിതം കഴിയാറായ മാരകരോഗങ്ങളുള്ള രണ്ട് കൗമാരക്കാരുടെ സൗഹൃദമാണ് സിനിമ.
ഹൃദയത്തിൽ അപൂർവമായ മാരകമായ ട്യൂമറുള്ള ചിത്രകാരനായ അകിറ്റോ ഹയാസക്ക എന്ന 17 കാരൻ. ആറുമാസം മാത്രം ആയുസ്സുള്ള ഗുരുതരമായ രോഗംബാധിച്ച ഒരു പെൺകുട്ടിയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ തന്റെ ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രം പറയുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com