ഇരിങ്ങാലക്കുട : സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ ഒ. വിൻസെൻ്റ് മാസ്റ്റർ ചിത്രരചനാമത്സരം ഗായത്രി ഹാളിൽ നടന്നു. പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ കെ. ഉദയപ്രകാശ്, അസി. സെക്രട്ടറി അഡ്വ: പി ജെ. ജോബി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി വിൻസെൻ്റ്, കെ എസ് പ്രസാദ്, അഡ്വ രാജേഷ് തമ്പാൻ, വർദ്ധനൻ പുളിക്കൽ, വി പി അജിത്കുമാർ, അഡ്വ ജിഷാ ജോബി, കെ സി മോഹൻലാൽ, ടി വി സുകുമാരൻ, ശോഭന മനോജ്, വി.എസ് വസന്തൻ, പി.കെ സദാനന്ദൻ, ടി.പി അജിത എന്നവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive