കാറളം : കാറളം വി.എച്ച്.എസ് സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഐ.എം.എ യുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു.
ക്യാമ്പിൽ പൊതു പ്രവർത്തകനും സാംസ്ക്കാരിക പ്രവർത്തകനുമായ റഷീദ് കാറളം ഉൾപ്പെടെ അറുപത്തിയഞ്ചോളം വ്യക്തികൾ രക്തം ദാനം ചെയ്തു. എച്ച്എസ്എസ് പ്രിൻസിപ്പാൾ സന്ധ്യ ടി എസ് , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ വീണ ജെ എസ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സുജ, സി പി മായാദേവി, അധ്യാപകരായ ദേവി, ശ്രീജ ടി എസ് , നിജി കെ എസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

