ഇരിങ്ങാലക്കുട : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS) പരീക്ഷയിൽ സ്ട്രീം രണ്ടിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനി അഫീന ഗുലാമിനെ പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൾ ആദരിച്ചു.
പുകസ മേഖല പ്രസിഡണ്ട് ഖാദർ പട്ടേപ്പാടം, സെക്രട്ടറി ഡോ. കെ. രാജേന്ദ്രൻ, വി.സി. പ്രഭാകരൻ, ടൗൺ പ്രസിഡണ്ട് കെ.ജി. സുബ്രമണ്യൻ, ടൗൺ സെക്രട്ടറി കെ.എച്ച്. ഷെറിൻ അഹമ്മദ്, സതീശൻ കെ, കെ. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
റിട്ടയേഡ് അധ്യാപകൻ ഗുലാം മുഹമ്മദിന്റെയും തൃശൂർ ഗവ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനിതയുടെയും മകളാണ് അഫീന.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

