തൃക്കേട്ട വച്ച്നമസ്കാരം ജൂൺ 11 ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തൃക്കേട്ട വച്ച്നമസ്കാരം ജൂൺ 11 (1200-ാമാണ്ട് ഇടവം 28) ബുധനാഴ്ച വൈകീട്ട് 6.30ന് വാതിൽമാടത്തിൽ വച്ച് നടത്തുന്നു. പ്രസ്തുത ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുവാൻ താല്പര്യപെടുന്നതായി ദേവസ്വം അഡ്‌മിനി‌സ്ട്രേറ്റർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page