ശ്രീ കൂടൽമാണിക്യം തിരുവുത്സവം-2025 സംഘാടക സമിതി രൂപീകരണ പൊതുയോഗം ഡിസംബർ 7 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് പടിഞ്ഞാറെ ഊട്ടുപുരയിൽ

ഇരിങ്ങാലക്കുട : 2025 മെയ് 8 ന് കൊടിയേറി, മെയ് 18 ന് രാപ്പാൾ ആറാട്ട് കടവിൽ ആറാട്ടോടെ സമാപിക്കുന്ന 2025 ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവ നടത്തിപ്പിനെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ പൊതുയോഗം 2024 ഡിസംബർ 7ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വെച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page