കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട സൗത്ത് വെസ്റ്റ് യൂണിറ്റിന്‍റെ കൺവെൻഷനും നവാഗതർക്കുള്ള സ്വീകരണവും

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട സൗത്ത് വെസ്റ്റ് യൂണിറ്റിന്‍റെ കൺവെൻഷനും നവാഗതർക്കുള്ള സ്വീകരണവും കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി മെമ്പർ കാർത്തികേയൻ മേനോൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് എം.ടി വർഗീസ് അധ്യക്ഷത വഹിച്ചു.


എം കെ ഗോപിനാഥൻ മാസ്റ്റർ, പി ഓ ജോസഫ്, എ ആർ ആശാലത, കെ ജി സുബ്രഹ്മണ്യൻ, ഈ ജെ ക്ലീറ്റസ് എന്നിവ ആശംസ നേർന്നു സംസാരിച്ചു. ലാലു തോമസ്, സുധാ ബാബു, മണി ജയൻ, അംബിക പുത്തൻ മാരാത്ത്, അച്യുതൻ സി ചേലൂർ എന്നിവർക്ക് സ്വീകരണം നൽകി.

കെ പി സുഗതൻ, എം ആർ വിനോദ് കുമാർ, വി എം വത്സല, എ കെ രാമചന്ദ്രൻ, കെ പി സുഗതൻ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page