കല്ലേറ്റുംകര : ഓണ നിലാവ് ആളൂർ ഗ്രാമ പഞ്ചായത്ത് 18 -ാം വാർഡ് മാനാട്ടുകുന്നിൽ കുടുംബശീ എ.ഡി.എസ്സിന്റെ ആഭിമുഖ്യത്തിൽ വനിതകളുടെ ഓണം കളി മത്സരം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ ജോജോ ഉദ്ഘാടനം നിർവ്വഹിച്ചു എ.ഡി.എസ് പ്രസിഡണ്ട്. ശീമതി മിനി അരവിന്ദൻ ആദ്യക്ഷത വഹിച്ചു.
സി.ഡി.എസ് സബിത ആസാദ് സ്വാഗതം പറഞ്ഞു. സംഗമേശ്വര ഇരിങ്ങാലക്കുട, ഉദയ കേരള മോതിരകണ്ണി എന്നി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ വിജയിച്ച ഉദയ കേരള മോതിരകണ്ണി ടീം ന് ട്രോഫി നൽകി. ചടങ്ങിൽ രാജി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

