അറിയിപ്പ് : ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ പരിധിയിലെ ഭൂമി തരംമാറ്റം അദാലത്ത് ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടിന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തും. ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങലൂര്‍, താലൂക്കുകളിലെ വില്ലേജുകളില്‍ ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി ലഭിച്ചതും 25 സെന്റില്‍ അധികരിക്കാത്തതുമായ ഫോറം ആറ് അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക. 1800 ഓളം അപേക്ഷകള്‍ തീര്‍പ്പാക്കാന്നാകുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews