അവിട്ടത്തൂർ : ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത സുപ്രീം കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായും , ഇനി വരുന്ന ദിവസങ്ങളിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ വർഷങ്ങളായി തുടർന്നു വന്നിരുന്ന ആചാരങ്ങളും, അനുഷ്ഠാനങ്ങളും കർശനമായി പാലിച്ചു കൊണ്ട് ആന എഴുന്നള്ളിപ്പോടു കൂടിയ ഉത്സവങ്ങൾക്ക് സുപ്രീം കോടതിയുടെ ഈ വിധി തീർച്ചയായും അനുഗ്രഹമാകുമെന്നും അവിട്ടത്തൂർ ദേവസ്വം പ്രസിഡൻ്റ് ഡോ. മുരളി ഹരിതം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com