ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡിൽ എലുവത്തിങ്കൽ കൂനൻ ഔസേഫ് മകൻ ലോനപ്പൻ (ജോണി) 87 വയസ്സ് ഞായറാഴ്ച നിര്യാതനായി. സംസ്ക്കാരകർമ്മം ഓഗസ്റ്റ് 4 തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ പള്ളി സിമിത്തേരിയിൽ. ഭാര്യ: പരേതയായ ലിസ്സി ലോനപ്പൻ. മകൻ ഡൊ. ജോസഫ്. എൽ കെ, മരുമകൾ ഡൊ. ബിന്ദു ജോസഫ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

