അറിയിപ്പ് : തൃശൂർ ജില്ലയിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതും, പരക്കെ മഴയും കാറ്റും തുടരുന്നതും, പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുള്ളതായ സാഹചര്യത്തിലും, തിങ്കളാഴ്ച രാത്രിസമയത്തും, ഡിസംബർ 3 ചൊവാഴ്ച രാവിലെയും മഴ തുടരാനുള്ള സാധ്യതയുള്ളതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി,…