ആനന്ദപുരം : ശ്രീകൃഷ്ണ ഹയർസെക്കൻററി സ്കൂളിലെ സൗഹൃദ ക്ളബ്ബിൻറേയും മുകുന്ദപുരം താലൂക്ക് ലീഗൽ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ നടന്ന നിയമാവബോധ ക്ലാസ്സ് അഡ്വ. പ്രിയങ്ക രാജ് ഉദ്ഘാടനം ചെയ്തു. സി.പി. ജോബി അദ്ധ്യക്ഷനായിരുന്നു. സൗഹൃദ കോ-ഓർഡിനേറ്റർ ഇ.പി. സന്ധ്യ, പി.പി. സന്ധ്യ, അനില ഫ്രാൻസീസ്, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive