മാപ്രാണം : ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിജയോത്സവം ‘Radiance 2025’ ഉദ്ഘാടനം തൃശ്ശൂർ സബ് കളക്‌ടർ അഖിൽ വി മേനോൻ ഐ.എ.എസ് നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോണി മേനാച്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സമ്മാനദാനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ബാബു പി എ ചടങ്ങിന് സ്വാഗതം പറഞ്ഞു. അനുമോദന സമ്മേളനത്തിൽ ഒട്ടനവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശേഷം വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

