കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനം കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 133 യൂണിറ്റുകളിൽ ലോക പരിസ്ഥിതി ദിനാചരണത്തിൽ ഫല – വൃക്ഷ തൈകൾ നടുകയുണ്ടായി. ഏരിയാതല ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ കാട്ടൂരിൽ ജാതി തൈകൾ വെച്ച് നിർവ്വഹിച്ചു. ടി.എസ്. സജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എൻ.ബി. പവിത്രൻ, ഇ.വി.അരവിന്ദാക്ഷൻ, ഇ.സി. ജോൺസൺ, കെ.കെ.ഭാനുമതി, ഒ.കെ. ഭാസി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page