അറിയിപ്പ് : പുതുക്കാട് റെയില്‍വെ സ്റ്റേഷനുസമീപമുള്ള പുതുക്കാട് മെയിന്‍ ഗേറ്റ് സെപ്തംബര് 11 തിങ്കള്‍ രാവിലെ 8 മുതല്‍ 13 ബുധനാഴ്ച വൈകിട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. ഇതോടെ പുതുക്കാട് പാഴായി ഊരകം റൂട്ടില്‍ ഗതാഗതം തടസ്സപ്പെടും. കുറുമാലി രാപ്പാള്‍ അടിപ്പാത വഴിയോ നന്തിക്കര റെയില്‍ ഗേറ്റ് വഴിയോ വാഹനങ്ങള്‍ വഴിമാറി പോകണം എന്ന് റെയിൽവേ അറിയിപ്പിൽ പറയുന്നു
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O