ജനതാദൾ (എസ് ) ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡണ്ടും എച്ച്.എം.എസ് നേതാവുമായ കെ.പി ജോസിന്‍റെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാദൾ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട : ജനതാദൾ (എസ് ) ഇരിങ്ങാലക്കുട മണ്ഡലം വൈ: പ്രസിഡണ്ടും എച്ച്.എം.എസ് നേതാവുമായ കെ.പി ജോസിന്‍റെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാദൾ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മണ്ഡലം വർക്കിങ്ങ് പ്രസിഡണ്ട് തോംസൺ അദ്ധ്യക്ഷത വഹിച്ചു.

continue reading below...

continue reading below..


വിൻസെന്റ് ഊക്കൻ, ജോർജ് കെ തോമസ്, തിരക്കഥാകൃത്ത് സിബി കെ.തോമസ്, ജോയ് എം.ഡി, ജോസ് എം.എൽ, പി.ജി. ബെന്നി പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ സംസാരിച്ചു. വർഗ്ഗീസ് തെക്കേക്കര സ്വാഗതവും ബാബു ടി.വി നന്ദിയും പറഞ്ഞു.

You cannot copy content of this page