ഇരിങ്ങാലക്കുട : സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബി.ജെ.പി തൃശൂർ സൗത്ത് ജില്ല മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് അടുപ്പ് കൂട്ടി കഞ്ഞി വച്ച് പട്ടിണി സമരം നടത്തി. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എം.എസ് സമ്പൂർണ്ണ ഉദ്ഘാടനം ചെയ്തു
ബിജെപി ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് വിനീത ടിങ്കു, ജില്ല സെക്രട്ടറിമാരായ പ്രഭ ടീച്ചർ അഡ്വ. ആശ രാമദാസ്, രശ്മി ബാബു എന്നിവർ സംസാരിച്ചു.
ആർച്ച അനിഷ് , കാർത്തിക സജയ് , സജിത അമ്പാടി, രജനി രാജേഷ്, ആഷിഷ ടി.രാജ്, ധന്യ ഷൈൻ, അംബിളി ജയൻ, മായ അജയൻ, വിജയകുമാരി അനിലൻ , റീന സുരേഷ്, സരിത സുഭാഷ്, ശിവകന്യ, സിന്ധു സതീഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

