ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹത്തോടനുബന്ധിച്ച് ശ്രീമദ് ഭാഗവതം കഥകളി അരങ്ങേറി. ക്ഷേത്ര സന്നിധിയിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ വേദിക്ക് സമീപമായിരുന്നു ടി. വേണുഗോപാൽ എഴുതിചിട്ടപ്പെടുത്തിയ അവതരണം നടന്നത്.
രംഗത്ത് മഹർഷിയായി പ്രദീപ് രാജ പാറക്കടവ്, പരിക്ഷിത്ത് കലാനിലയം മനോജ്, മുനികുമാരൻ ഹരികൃഷ്‌ണൻ, ശ്രീ ശുകൻ RLV പ്രമോദ്, കൃഷ്‌ണൻ യദുകഷ്‌ണൻ എന്നിവരും സംഗീതം കലാമണ്ഡലം ജയപ്രകാശ്, ജിഷ്‌ണു ഒരുപുലാശേരി ചെണ്ട കലാമണ്ഡലം ശിവദാസ്, മദ്ദളം കലാനിലയം ഉണ്ണികൃഷ്‌ണൻ, ചുട്ടി കലാനിലയം പ്രശാന്ത്. ചമയം/അണിയറ രംഗഭൂഷ ഇരിങ്ങാലക്കുട, അവതരണം കളിയരങ് ഇരിങ്ങാലക്കുട.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive