കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം, മേള പ്രമാണി പെരുവനം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം നടന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ചൊവാഴ്ച രാവിലെ പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ശേഷം മേള പ്രമാണി പെരുവനം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം നടന്നു.

You cannot copy content of this page