തുറവൻകുന്ന് ഇടവകയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ ആക്രമിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തോടും, മറ്റുള്ളവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രാർത്ഥനാ ശുശ്രൂഷയും, ആരാധനയും നടന്നു
തുറവൻകുന്ന് : മണിപ്പൂരിൽ ആക്രമിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തോടും, മറ്റുള്ളവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുറവൻകുന്ന് ഇടവകയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും, ആരാധനയും നടന്നു.
തുടർന്ന് കത്തിച്ച തിരികളുമായി സമാധാന റാലി നടത്തി. വികാരി ഫാ. ഷാജു ചിറയത്ത്, കൈക്കാരന്മാരായ ആന്റോ മൽപ്പാൻ, വിൽസൺ കാഞ്ഞിരപ്പറമ്പിൽ, തോമസ് ചെമ്പോട്ടി, ലിജോ മൂഞ്ഞേലി കേന്ദ്രസമിതി പ്രസിഡണ്ട് വർഗീസ് കാച്ചപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O