കൂടൽമാണിക്യം തിരുത്സവം 2023 ന് കൊടിയേറി , ഇനി ഇരിങ്ങാലക്കുടക്ക് പത്തു നാൾ ഉത്സവം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുത്സവം 2023 ന് കൊടിയേറി , ഇനി ഇരിങ്ങാലക്കുടക്ക് പത്തു നാൾ ഉത്സവം. നകരമണ്ണ് നാരായണൻ നമ്പൂതിരിപ്പാടാണ് ഇത്തവണത്തെ കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറ്റിയത്. മേൽശാന്തി പുത്തില്ലത്ത് അനന്തൻ നമ്പൂതിരി, പരികർമ്മി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതനായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O