ഇരിങ്ങാലക്കുട : വാർഡ് 30 ലെ മനക്കുളം ചുറ്റും കെട്ടുന്ന പ്രവർത്തിയുടെ നിർമാണ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ഗിരിജ കെ, രമണി ദാസ്, ഷാജി പി ആർ, ശ്രീകുമാർ എം വി, ലതീശൻ കെ. ബി, കാക്കര സുകുമാരൻ നായർ എന്നിവർ സംസാരിച്ചു.
continue reading below...

continue reading below..