കല്ലേറ്റുംകര : ആളൂർ പഞ്ചായത്ത് 18-ാം വാർഡ് മാനാട്ടുകുന്ന് കുടുംബശ്രീ എ.ഡി.എസ് ന്‍റ ആഭിമുഖ്യത്തിൽ മണിപ്പുരിലെ സ്തീകൾക്കും കുട്ടികൾക്കും നേരയുളള അക്രമങ്ങൾക്കെതിരെ വാർഡിൽ പ്രതിക്ഷേധ കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.ബി. സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
മിനി അരവിന്ദൻ അദ്ധ്യക്ഷയായി. സി.ഡി.എസ് മെമ്പർ സബിത ആസാദ് സ്വാഗതവും എ.ഡി.എസ് മെമ്പർ രാജി രാജശേഖരൻ നന്ദിയും പറഞ്ഞു 100 ൽ പരം കുടുംബശ്രീ അംഗങ്ങൾ പ്രതിക്ഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

