സംസ്ഥാനതല വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടവുമായി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ എം.എസ് അഫ്നാൻ

ഇരിങ്ങാലക്കുട : കോട്ടയത്ത് നടന്ന സംസ്ഥാനതല വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ എം.എസ് അഫ്നാൻ.

ബീഹാറിൽ വെച്ച് നടക്കുന്ന ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് അഫ്നാൻ പങ്കെടുക്കും. പ്ലസ്സ് ടൂ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഫ്നാൻ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page