കെട്ടിടത്തിൽ നിന്നും കാൽ വഴുതി വീണ് യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : കെട്ടിടത്തിൽ നിന്നും കാൽ വഴുതി വീണ് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട മാർക്കറ്റ് സ്വദേശി പൊന്തോക്കൻ വർഗീസ് മകൻ ജാക്സൺ (46) ആണ് മരിച്ചത്. രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ജാക്സനെ ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ധന്യ. മകൻ: ജെറാൾഡ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുട സെൻതോമസ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ.

continue reading below...

continue reading below..

You cannot copy content of this page