മണ്ണാത്തിക്കുളം റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രസിഡണ്ട് എ.സി. സുരേഷിൻ്റെ അധ്യക്ഷതയിൽ നടന്നു. രക്ഷാധികാരികളായ വി. ശിവശങ്കര മേനോൻ, എം. രവീന്ദ്രനാഥ്, സുനിത പരമേശ്വരൻ , വിജി വിജേഷ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉപഹാരം നൽകി അനുമോദിച്ചു.

പുതിയ ഭാരവാഹികളായി എ.സി. സുരേഷ് ( പ്രസിഡണ്ട് ) , ദുർഗ്ഗ ശ്രീകുമാർ ( വൈസ് പ്രസിഡണ്ട്) , നന്ദൻ അമ്പാടി ( സെക്രട്ടറി ) , മിജി വിജേഷ് ( ജോ. സെക്രട്ടറി ) , സുനിത പരമേശ്വരൻ ( ട്രഷറർ ) കമ്മറ്റി അംഗങ്ങൾ : ബിന്ധ്യ ഗിരീഷ് , അഖില ശ്രീനാഥ് , വി. വിനോദ് കുമാർ , രേഖ ശ്യാം എന്നിവരെ തെരെഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page