നഗരസഭയിലെ വികസനമുരടിപ്പിനും ദുർഭരണത്തിനും അഴിമതിക്കുമെതിരെ സിപിഐ(എം) മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ തുടങ്ങി

ഇരിങ്ങാലക്കുട : നഗരസഭയിലെ വികസനമുരടിപ്പിനും ദുർഭരണത്തിനും അഴിമതിക്കുമെതിരെ സിപിഐ(എം) മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ തുടങ്ങി. മൂർക്കനാട് സെൻ്ററിൽ സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയതു.

ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ജാഥക്യാപ്റ്റൻ അഡ്വ. കെ ആർ വിജയ വൈസ് ക്യാപ്റ്റൻ ആർ എൽ ശ്രീലാൽ, മാനേജർ ഡോ. കെ പി ജോർജ്, ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. എം ബി രാജു സ്വാഗതവും നസീമ കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page