കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ കോർഫ്ബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും ക്രൈസ്റ്റ് കോളേജ് ചാമ്പ്യൻമാരായി

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ കോർഫ്ബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യൻമാരായി.

ക്രൈസ്റ്റ് കോളേജിൽ നടത്തപ്പെട്ട മത്സരത്തിൽ നൈപുണ്യ കോളേജ് കൊരട്ടി രണ്ടും സഹൃദയ കോളേജ് കൊടകര മൂനും സ്ഥാനങ്ങൾ നേടി. മാർ തോമ കോളേജ് ചുങ്കത്തറയാണ് നാലാം സ്ഥാനം.

Irinjalakuda Christ College became champions for the second consecutive time in the Calicut University Inter-Zone Korfball Championship

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page