ഇരിങ്ങാലക്കുട : മാപ്രാണം – നന്തിക്കര റോഡിന്‍റെ പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മാപ്രാണം മുതൽ നന്തിക്കര വരെ ടാറിംഗ് പ്രവൃത്തികൾ നവംബർ 26 മുതൽ ആരംഭിക്കുന്നതിനാൽ അന്നേ ദിവസം മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രണം ഉണ്ടാക്കുമെന്ന് ഇരിങ്ങാലക്കുട പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com