ഇരിങ്ങാലക്കുട : സംഗീത നാടക അക്കാദമിയിൽ നടന്ന സ്റ്റോഗോ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച നടനായി വെളയനാട് സ്വദേശി മാസ്റ്റർ അതുൽ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു .
400 ഓളം ഷോർട്ട് ഫിലിമുകളിൽ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്. മുകുന്ദപുരം പബ്ലിക് സ്കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥിയായ അതുൽ കൃഷ്ണ വെളയനാട് തട്ടാരുപറമ്പിൽ സുനിൽ – മായ ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

