നാലമ്പല തീർത്ഥാടന പാക്കേജിന് 10 കോടി രൂപ അനുവദിച്ച്‌ മുഖ്യമന്ത്രി. നടപടി എം.എൽ.എ തോമസ് ഉണ്ണിയാടന്റെ ആവശ്യത്തെ തുടർന്ന്

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നിവ ഉൾപ്പെടുത്തി നാലമ്പല തീർത്ഥാടന പാക്കേജിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. ബജറ്റിന്റെ നന്ദിപ്രമേയ ചർച്ചയിൽ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പാക്കേജ് പ്രഖ്യാപിച്ചതും പണം അനുവദിച്ചതും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page