ഇരിങ്ങാലക്കുട : കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 ചൊവ്വാഴ്ച ദേശീയ ആയുർവേദ ദിനമായി ആചരിക്കുകയാണ് . ആയുർവേദം പ്രകൃതിക്കും മനുഷ്യനും എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ ആയുർവേദ ദിനാചരണം 2025 വിപുലമായ പരിപാടികളോടെ ആസൂത്രണം ചെയ്തിരിക്കുന്നു പൊതുജനങ്ങൾക്കായി ഔഷധസസ്യങ്ങളെ അടിസ്ഥാനമാക്കി ഒരു മത്സരം സംഘടിപ്പിക്കുന്നു.
സ്വന്തം വീട്ടുമുറ്റത്തും തൊടിയിലും ഉള്ള 10 ഔഷധസസ്യങ്ങളുടെ ഫോട്ടോ ഒരുമിച്ച്ചോ വെവ്വേറെയോ എടുത്ത് കൊളാഷ് ചെയ്ത് സസ്യങ്ങളുടെ പേര്, അവർ ഏറ്റവും കൂടുതലായി ഈ സസ്യം പ്രയോജനപ്പെടുത്തുന്ന രോഗാവസ്ഥകൾ എന്നിവ എഴുതി താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറിൽ സെപ്റ്റംബർ 23 തീയതിക്കുള്ളിൽ അയയ്ക്കുക.
ഏറ്റവും നല്ല കൊളാഷിന് ആയിരം രൂപയുടെ മെഡിസിൻ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും അയക്കേണ്ട നമ്പർ 9961796326 ഡോ. ദൃശ്യ അനൂപ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

