ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കണ്ടറി എൽ. പി. സ്കൂളിൻ്റെ വാർഷികാഘോഷം നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റു വെട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുജ സജ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.
മാനേജർ രുഗ്മിണി രാമചന്ദ്രൻ , മാനേജ്മെൻ്റ് പ്രതിനിധി വി.പി.ആർ. മേനോൻ , പി.ടി.എ. പ്രസിഡണ്ട് ഇന്ദ്രജിത്ത്. സി. ബി , പ്രധാനധ്യാപിക ലേഖ കെ. ആർ , ജി. സുഗത കുമാരി, കെ. ഹരീന്ദ്രനാഥ് , പി.ജയചന്ദ്രൻ, എം. സുബിത , വി.സപ്ന ഡേവീസ് എന്നിവർ പ്രസംഗിച്ചു . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

