‘പ്രകൃതിയിലൂടെ ഒരു നടത്തം’ തൊമ്മാന മുരിയാട് കോൾ നിലങ്ങളിലൂടെ ട്രിയോഗ്-ന്റെ നേതൃത്വത്തിൽ നവംബർ 1 ഞായറാഴ്ച

ഇരിങ്ങാലക്കുട : ട്രിയോഗ് അഡ്വാൻസ്ഡ് യോഗ & ഫിറ്റ്നസ് സെന്ററിന്റെ നേതൃത്വത്തിൽ 5 കിലോമീറ്റർ ദൈർഘ്യമുള്ള ഉന്മേഷദായകമായ ഒരു ‘നേച്ചർ വാക്ക്’ (Nature Walk) സംഘടിപ്പിക്കുന്നു. നവംബർ 1 ഞായറാഴ്ച രാവിലെ 6:30 മുതൽ 8:30 വരെ, ആരംഭ സ്ഥലം തൊമ്മാന മുരിയാട് കോൾ നിലങ്ങൾ. രജിസ്ട്രേഷൻ ഫീസ് ഇല്ലെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7012601699 9746538688 .

You cannot copy content of this page